എയർ ഇന്ത്യ വിമാനങ്ങൾക്ക് ഭീഷണി സുരക്ഷ ശക്തമാക്കി

♠ ഹരിത ഉമാമഹേശ്വരന്‍

ന്യൂഡൽഹി: വ്യാഴാഴ്ച രാവിലെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്ന വിമാനങ്ങൾ ലണ്ടനിൽ എത്താൻ അനുവദിക്കില്ലെന്ന് ഭീഷണി സന്ദേശം. ഫോൺ വഴി ആണ് സന്ദേശം എത്തിയത്. ഇതേ തുടർന്ന് വിമാനത്താവളത്തിലെ സുരക്ഷ ശക്തമാക്കി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഖാലിസ്‌താൻ കമാൻഡോ ഫോഴ്സ് എന്നറിയപ്പെടുന്ന സംഘടനയാണ് ഭീഷണിക്കു പിന്നിലെന്ന് നിന്ന് ഡൽഹി പോലീസ് അറിയിച്ചു.