കൊവിഡ് ചികില്‍സയിലായിരുന്ന സിപിഎം യുവനേതാവ് പി. ബിജു അന്തരിച്ചു

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് സിപിഎം യുവനേതാവ് പി. ബിജു(43) അന്തരിച്ചു. യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനായിരുന്നു. കോവിഡിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. സിപിഎം ജില്ലാ കമ്മിറ്റിയംഗമാണ്, എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക