വേദിക് ഐഎഎസ് അക്കാദമി ഉദ്ഘാടനം കെ മുരളീധരൻ എംപി നിർവ്വഹിച്ചു

തലശ്ശേരി: ഓങ് ത്രെയുടെ ആഭിമുഖ്യത്തിൽ തലശ്ശേരിയിൽ ആരംഭിക്കുന്ന വേദിക് ഐഎഎസ് അക്കാദമി ഓഫ് ക്യാമ്പസിന്റെ ഉദ്ഘാടനം മഹാത്മ ഓഡിറ്റോറിയത്തിൽ കെ മുരളീധരൻ എംപി നിർവ്വഹിച്ചു. ചടങ്ങിൽ ഇ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. അഡ്വ. ജലീൽ ഓണത്ത് ആശംസകൾ നേർന്നു. അഡ്വ. കെ സി രഘുനാഥ് സ്വാഗതവും അനൂപ് കേളോത്ത് നന്ദിയും രേഖപ്പെടുത്തി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക