വേദിക് ഐഎ എസ് അക്കാദമി ഓഫ് കേമ്പസിന്റെ ഉദ്ഘാടനം 30 ന് കെ മുരളീധരൻ എം പി നിർവ്വഹിക്കും

തലശ്ശേരി : ഓങ് ത്രെയുടെ ആഭിമുഖ്യത്തിൽ തലശ്ശേരിയിൽ ആരംഭിക്കുന്ന വേദിക് ഐഎഎസ് അക്കാദമി ഓഫ് കേമ്പസിന്റെ ഉദ്ഘാടനം 30 ന് വെള്ളിയാഴ്ച
വൈകിട്ട് 4 ന് മഹാത്മ ഓഡിറ്റോറിയത്തിൽ കെ മുരളീധരൻ എംപി നിർവ്വഹിക്കും. ചടങ്ങിൽ ഇ സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. അഡ്വ. ജലീൽ ഓണത്ത് ആശംസകൾ നേരും. അഡ്വ. കെസി രഘുനാഥ് സ്വാഗതവും അനൂപ് കേളോത്ത് നന്ദിയും രേഖപ്പെടുത്തും.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






