മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി

തലശ്ശേരി: മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് തലശേരിയിൽ കോൺഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി.
കെ പി സി സി സെക്രട്ടറി വിഎൻ ജയരാജ്, ഡിസിസി ജന സെക്രട്ടറിമാരായ എംപി അരവിന്ദാക്ഷൻ, അഡ്വ.സിടി സജിത്, പിവി രാധാകൃഷ്ണൻ, കെ ഇ പവിത്ര രാജ്, എംപി സുധീർ ബാബു, എംവി സതീശൻ, ഉച്ചുമ്മൽ ശശി, ഇ വിജയകൃഷ്ണൻ, അഡ്വ. കെസി രഘുനാഥ്, പി സുകുമാരൻ, ബിജേഷ് മണ്ണയാട് എന്നിവർ നേതൃത്വം നൽകി.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






