വാളയാര്‍ കേസ് സിബിഐക്ക് വിടണമെന്ന് കെ സുരേന്ദ്രന്‍

♠ ഹരിത ഉമാമഹേശ്വരന്‍
വാളയാര്‍: വളയാറില്‍ പീഡനത്തിന് ഇരയായി മരിച്ച പെണ്ണ് കുട്ടികളുടെ കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കഴിഞ്ഞ ഒരു വര്‍ഷമായി ആ കുടുംബത്തിന് നീതി ലഭിക്കാന്‍ സര്‍ക്കാര്‍ എന്ത് ചെയ്തു എന്ന് അദ്ദേഹം ചോദിച്ചു. വീട്ടില്‍ സത്യാഗ്രഹം നടത്തുന്ന കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുവായിരുന്നു ഇദ്ദേഹം.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
കേസ് ആട്ടിമറിച്ചതിനെ തുടര്‍ന്നാണ് സിബിഐ അന്വേഷണം വേണമെന്നും എന്നാല്‍ മാത്രേ സത്യം പുറത്തു കൊണ്ടുവരാന്‍ പറ്റു എന്നും സുരേന്ദ്രന്‍ ചുണ്ടിക്കാട്ടി.






