ആശങ്ക ഉളവാക്കി ഇന്ന് സംസ്ഥാനത്ത് 5022 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

ഹരിത ഉമാമഹേശ്വരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 5022 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനാണ് ഈ കാര്യം അറിയിച്ചത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

അതേ സമയം 7469 പേര്‍ക് രോഗം ഭേതമായിട്ടുമുണ്ട്. 24 മണിക്കൂറിനിടെ പരിശോധിച്ചത് 36599 രക്ത സാമ്പിലുകള്‍ ആണ്. 92731 പേര്‍ നിലവില്‍ ചികിത്സയിലുമുണ്ട്. മരണ സംഖ്യ 21ഉം. രോഗം ബാധിച്ചവരില്‍ 59 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. സമ്പര്‍കത്തിലൂടെ രോഗബാധയുണ്ടായത് 4257 പേര്‍ക്കാണ്. 647 രോഗികളുടെ ഉറവിടം ഇതുവരെ കണ്ടത്താന്‍ ആയിട്ടില്ല.