ടിവി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു

രാമന്തളി: ടിവി പൊട്ടിതെറിച്ചതിനെ തുടര്‍ന്ന് രാമന്തളി വടക്കുമ്പാട് ഒരു വീടിന് തീപിടിച്ചു. കണ്ണങ്ങാട്ട് ക്ഷേത്രത്തിനു സമീപത്തുള്ള പുളുക്കൂല്‍ നാരായണന്റെ വീട്ടിലായിരുന്നു അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തകാരണമെന്നാണ് അറിയുവാന്‍ സാധിച്ചത്. അതേസമയം ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






