അധികാരികള്‍ ആർജവം കാട്ടിയിരുന്നുവെങ്കിൽ സ്ത്രീകൾക്ക് നിയമം കൈയ്യിലെടുക്കേണ്ടി വിരില്ലായിരുന്നു: ജിതി ആർ നാഥ്

കണ്ണൂര്‍: സ്ത്രീകളും കുട്ടികളും വാക്കുകൾകൊണ്ടും പ്രവർത്തികൾകൊണ്ടും ആവർത്തിച്ചു അക്രമിക്കപ്പെടുമ്പോൾ അതിനോട് മുഖം തിരിച്ചു നിന്ന ഗവണ്മെന്റിന്റെ മുഖത്തേറ്റ അടിയായിട്ടാണ് ഇതിനെ കാണാൻ കഴിയുന്നതെന്ന്
കെഎസ് യു ജില്ല സെക്രട്ടറി ജിതി ആർ നാഥ് അഭിപ്രായപ്പെട്ടു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

തെരുവിൽ കെഎസ് യു യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ അക്രമിക്കാൻ കാണിക്കുന്ന ആർജവത്തിന്റെ ഒരംശം എങ്കിലും ഒരു മാസം മുന്നെ നൽകിയ പരാതിയിന്മേൽ സ്വീകരിച്ചിരുന്നെങ്കിൽ രണ്ട് സ്ത്രീകൾക്ക് നിയമം കയ്യിൽ എടുക്കേണ്ടി വരില്ലായിരുന്നുവന്നു ജിതി ചൂണ്ടിക്കാട്ടി.