പിപി കൃഷ്ണൻ പതിനാലാം ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു

ചെറുവാഞ്ചേരി: പിപി കൃഷ്ണൻ പതിനാലാം ചരമവാർഷിക ദിനാചരണം ചെറുവാഞ്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.

മണ്ഡലം പ്രസി: കെകെ.അശോകൻ്റെ അദ്ധ്യക്ഷതയിൽ സണ്ണി ജോസഫ് എംഎൽ എ ഉദ്ഘാടനം ചെയ്തു. വിസുരേന്ദ്രൻ മാസ്റ്റർ, കെ.പ്രഭാകരൻ, കെ.പി .സാജു, പി.കെ.സതീശൻ, സി.ജി തങ്കച്ചൻ,ഹരിദാസ് മൊകേരി, കെ.രമേശൻ മാസ്റ്റർ, രാജൻ പുതുശ്ശേരി, കെ. ലോഹിതാക്ഷൻ, കെ.കെ.അനന്തൻ, സി.ബാലകൃഷ്ണൻ, സി.കെ.സഹജൻ, എ.എം.രാജഗോപാലൻ മാസ്റ്റർ, കെ.കെ.പവിത്രൻ, രജനീഷ് കക്കോത്ത്, ഷിബിന വി.കെ., വി.ബി അഷറഫ്, കെ.പി.രാമചന്ദ്രൻ ,റോബർട്ട് വെള്ളാം വെള്ളി, സജീവൻ പി വി ,കെ.കെ.കൃഷ്ണൻ, എം.സി.വാസു. എന്നിവർ സംസാരിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക