സൗദിയിലേക്ക് തിരികെ പോകുന്നവര്‍ക്കായി സ്‌കൈമൗണ്ട് സേവനവുമായി രംഗത്ത്

ജിദ്ദ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി അടച്ചിട്ട സൗദിയുടെ വിവിധ പ്രവേശന കവാടങ്ങള്‍ തുറക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വിവിധ സേവന സ്ഥാപനങ്ങള്‍ പ്രവാസികളുടെ തിരിച്ചുപോക്കുമായി ബന്ധപ്പെട്ട യാത്രാരോഖകള്‍ ശരിയാക്കുന്നതിനും വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതടക്കമുള്ള സഹായത്തിനായി രംഗത്ത്. ഇവരില്‍ ആദ്യമായി പ്രവാസികളെ സേവിക്കാനായി രംഗത്തെത്തിയിട്ടുള്ളത് കോഴിക്കോട്, മലപ്പുറം, ജിദ്ദ എന്നിവിടങ്ങളില്‍ പ്രവൃത്തിക്കുന്ന സ്‌കൈമൗണ്ട് ട്രാവല്‍ ആന്റ് ഹോളിഡേസ് എന്ന സ്ഥാപനമാണ്.
ഇക്കാമകാലാവധിയും, റീ എന്‍ട്രി കാലാവധിയും ഉള്ളവര്‍ക്ക് മറ്റൊരു പ്രതിസന്ധിയും ഇല്ലാതെ എളുപ്പത്തില്‍ സൗദിയിലേക്ക് മടങ്ങുന്നതിനുള്ള സേവനമാണ് ആരംഭിച്ചിട്ടുള്ളതെന്ന് സ്‌കൈമൗണ്ട് അധികൃതര്‍ അറിയിച്ചു. വിമാന ടിക്കറ്റ് ബുക്കിംഗ്, കോവിഡ് ടെസ്റ്റ് തുടങ്ങിയ സേവനങ്ങളെല്ലാം സ്‌കൈമൗണ്ട് ചെയ്തുകൊടുക്കുമെന്ന് അറിയിച്ചു. ഇതിനായി ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. സൗദിയിലേക്ക് തിരികെ യാത്ര ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് https://forms.gle/xYoFJ2qLt8GjZXJJ6 എന്ന ലിങ്കില്‍ ക്‌ളിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിശദ വിവരങ്ങള്‍ 9207888819, 9207888820, 9207888830 എന്നീ നാട്ടിലുള്ള നമ്പറുകളില്‍ ലഭിക്കും.
സ്‌കൈമൗണ്ട് ട്രാവല്‍ ആന്റ് ഹോളിഡേസ് എന്ന സ്ഥാപനത്തില്‍നിന്നും എംബസി ഡോക്യൂമെന്റ് ജോലികള്‍, വ്യക്തിപരവും, വിദ്യാഭ്യാസ പരവും, വ്യാവസായികവുമായ രേഖകളടക്കമുള്ള വിവിധ സേവനങ്ങളും നല്‍കിവരുന്നുണ്ട്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






