മലയാളി മലേഷ്യയില്‍ മരിച്ചു

മലേഷ്യ: മലേഷയിലെ ജോഹോറില്‍ ശ്രീ ഓസ്റ്റിനില്‍ വ്യാപാരം ചെയ്യുന്ന തങ്കയം സ്വദേശി വിപി മുഹമ്മദ് കുഞ്ഞി (കുട്ടന്‍) ഇന്ന് രാത്രി പ്രാദേശിക സമയം 9.30 ന് മരിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക