പുതുതായി 6,0195 പേരെയാണ് കൊവിഡ് പരിശോധനക്ക് വിധേയമാക്കിയത്

ജിദ്ദ: സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചത് പ്രകാരം പുതുതായി 6,0195 പേരെയാണ് കൊവിഡ് പരിശോധനക്ക് വിധേയമാക്കിയത്. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 1069 കൊറോണ രോഗികളില്‍ 44 ശതമാനം സ്ത്രീകളും 56 ശതമാനം പുരുഷന്‍മാരുമാണ്. കുട്ടികള്‍ 11 ശതമാനത്തോളമാണ്.
മുതിര്‍ന്നവര്‍ 85 ശതമാനമാണെങ്കില്‍ നന്നേ പ്രായം ചെന്നവര്‍ 4 ശതമാനവുമാണ്. മദീന, റിയാദ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






