യാത്രയയപ്പും ഭാരവാഹി തിരഞ്ഞെടുപ്പും സംഘടിപ്പിച്ചു

ജിദ്ദ: സൗദിയിൽ നിന്നും പ്രവാസം മതിയാക്കി നാട്ടിൽ പോകുന്ന ചേനാട്ടു കുഴിയിൽ കുടുംബ സമിതി സൗദി കമ്മിറ്റി ജനറൽ സെക്രട്ടറി സികെ ഫൈസലിന് യാത്രയയപ്പും പുതിയ കമ്മിറ്റി ഭാരവാഹി തിരഞ്ഞെടുപ്പും സംഘടിപ്പിച്ചു.

സഫയർ ഹോട്ടലിൽ നടന്ന പരിപാടി സികെ നാണി ഉദ്ഘാടനം ചെയ്തു. പുതിയ കമ്മിറ്റി ഭാരവാഹികളായി അബ്ദുൽ കരീം ചെരക്കക്കാട് ( പ്രസി}, ഖമറുദ്ദീൻ, മുഹമ്മദ് ബഷീർ, അലി (വൈ. പ്രസി), അബ്ദുൽ റഹ്മാൻ (ജ. സെക്ര), മൂജീബ് മൂത്തേടം, നൗഷാദ് സികെപി, മൂഷീർ മുഹമ്മദ് ( ജോ. സെക്ര), അബ്ദുൽ റഹ്മാൻ ഹിൽടോപ്പ്(ട്രഷറർ), ആലിക്കുട്ടി ഹിൽടോപ്പ്, നാണി (ഉപദേശക സമിതി), ഏരിയ കൺവീനർമാരായി ഉമ്മർ ഇരിട്ടി (റിയാദ്), നിസാർ വാക്യതൊടുവിൽ (ജിസാൻ), ഫൈസൽ നല്ലേങ്ങൽ (മക്ക), ഉമ്മർ സികെപി (യാമ്പു) എന്നിവരെ തിരഞ്ഞെടുത്തു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

സികെ അബ്ദു റഹിമാൻ അധ്യക്ഷത വഹിച്ചു, സികെ ഫൈസൽ സ്വാഗതം പറഞ്ഞു.