സൗദിയില്‍ ഇന്ന് കൂടുതല്‍ കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തത് ജിസാനില്‍

♠ ടി.ക്കെ
ജിദ്ദ: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 36 പേര് കോവിഡ് ബാധിച്ച് മരിച്ചതോടെ ഇതിനകം മൊത്തം കൊറോണ ബാധിച്ച് മരിച്ചവര്‍ 3,506 പേരായി. ഇന്ന് മാത്രം 1,363 പേരില്‍ കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നേടിയവര്‍ 1180 പേരുമാണ്. ഇതിനകം മൊത്തം റിപ്പോര്‍ട്ട് ചെയ്ത രോഗബാധിതര്‍ 3,02,973 പേരാണ്. ഇതില്‍ 2,74,091 പേരാണ് മൊത്തം രോഗമുക്തരായിട്ടുള്ളത്. ഇപ്പോള്‍ ചികിത്‌സയിലുള്ളത് 25,089 പേരാണ്. ഇവരില്‍ 1725 പേരുടെ നില ഗുരുതരമാണ്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ജിദ്ദ: ജിസാന്‍ 109, മക്ക 106 മദീന 57, ജിദ്ദ 56, ഹഫര്‍ അല്‍ബാത്തിന്‍ 52 എന്നിങ്ങനെയാണ് ഇന്ന് തൂടുതലായി സൗദിയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.






