ഹിജ്‌റ വര്‍ഷാരംഭം നാളെ (വ്യാഴാാഴ്ച)

ജിദ: സൗദിയില്‍ മുഹര്‍റം മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നാളെ (വ്യാഴാാഴ്ച) ഹിജ്‌റ കലണ്ടര്‍ അനുസരിച്ച് പുതുവര്‍ഷമാരംഭിക്കും. ഹിജ്‌റ കലണ്ടര്‍ അനുസരിച്ച് ഇന്ന് 1441 വര്‍ഷം പൂര്‍ത്തിയായതായും 1442 വര്‍ഷം ആരംഭിക്കുകയും ചെയ്യും.
നാളെ പുതുവര്‍ഷത്തെ ആദ്യ ദിവസമായ മുഹറം 1 ആണ്. ഹൂത്ത സുദൈറിലെ മജ്മ യൂണിവേഴ്‌സിറ്റി ആസ്‌ട്രോണമികല്‍ ഒബ്‌സര്‍വേറ്ററി വിഭാഗമാണ് ഇന്ന് (ബുധനാഴ്ച) മുഹര്‍റം മാസപ്പിറവി ദര്‍ശിച്ചതായി സ്ഥിരീകരിച്ചത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
എന്നാല്‍ ഇസ്‌ലാമില്‍ പുതുവര്‍ഷത്തിന് യാതൊരു പ്രത്യേകതയും കല്‍പിക്കുന്നില്ല.






