സഭാകമ്പം ♥ സലാം ഒളവട്ടൂര്‍

സഭാകമ്പം
—————————–
♥ സലാം ഒളവട്ടൂര്‍
നിന്നോടെനിക്ക്
നാലാള് കേള്‍ക്കെ
കാലുറച്ചിരുന്ന്
രണ്ട് വാക്കു പറയാന്‍
കമ്പമില്ലാഞ്ഞിട്ടല്ല
കൂടെപ്പിറപ്പായ
സഭാകമ്പം
കൂടെയുള്ളതാണെന്നിലെ ഭയം

സഭാകമ്പം
—————————–
♥ സലാം ഒളവട്ടൂര്‍
നിന്നോടെനിക്ക്
നാലാള് കേള്‍ക്കെ
കാലുറച്ചിരുന്ന്
രണ്ട് വാക്കു പറയാന്‍
കമ്പമില്ലാഞ്ഞിട്ടല്ല
കൂടെപ്പിറപ്പായ
സഭാകമ്പം
കൂടെയുള്ളതാണെന്നിലെ ഭയം