അഗ്‌നി ശമന സേനാംഗങ്ങള്‍ക്ക് മസ്‌ലിം ലീഗ് മെഡിക്കല്‍ കിറ്റ് നല്‍കി

തലശ്ശേരി: കോവിഡ് മഹാമാരിയിലും പ്രളയക്കെടുതിയിലും ജീവന്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന തലശ്ശേരിയിലെ അഗ്‌നിശമന സേനാഗംങ്ങള്‍ക്ക് മുസ്‌ലിം ലീഗ് തലശ്ശേരി മുനിസിപ്പല്‍ കമ്മിറ്റി മെഡിക്കല്‍ സുരക്ഷാ കിറ്റ് വിതരണം ചെയ്തു. മുസ്‌ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ട് സികെപി മമ്മു, അസിസ്റ്റന്റ് സ്‌ക്ഷേഷന്‍ ഓഫീസര്‍ ശശീധരന് കൈമാറി. അഹമ്മദ് അന്‍വര്‍ ചെറുവക്കര, തഫ്‌ലീം മാണിയാട്ട്, ഷഹബാസ് കായ്യത്ത് എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക