ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു ഇന്ത്യ ദിനം ആചരിച്ചു

തലശ്ശേരി: ക്വിറ്റ് ഇന്ത്യദിന വാര്‍ഷികം തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. എല്‍എസ് പ്രഭു മന്ദിരത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ എംപി അരവിന്ദാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. കെ ജയരാജന്‍, പിവി രാധാകൃഷ്ണന്‍, കെഇ പവിത്ര രാജ്, ഇ വിജയകൃഷ്ണന്‍, അഡ്വ. കെസി രഘുനാഥ്, എംവി സതീശന്‍, പി സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






