സേവ് കേരള സ്പീക്അപ്പ് കാംപയിൻ സംഘടിപ്പിച്ചു

പാനൂർ: അഴിമതിയിൽ മുങ്ങിക്കുളിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കെപിസിസി ആഹ്വാനം ചെയ്ത സേവ് കേരള സ്പീക്അപ്പ് കാംപയിൻന്റെ ഭാഗമായി പാനൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ രാവിലെ 10 മണി മുതൽ 1 മണി വരെ സത്യാഗ്രഹ സമരം നടത്തി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

ബ്ലോക്ക് പ്രസിഡൻ്റ് കെ.പി.ഹാഷിം അദ്ധ്യക്ഷത വഹിച്ചു. കെപിസിസി മെംബർ വി സുരേന്ദ്രൻ ഉത്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി കെപി സാജു, സന്തോഷ് കണ്ണം വെള്ളി, പിപി രാജൻ, കെ രമേശൻ എന്നിവർ പങ്കെടുത്തു.