രാജ്യത്തെ കൊവിഡ് രോഗബാധ 18 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 52,000ത്തിലധികം കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകള്‍ 18 ലക്ഷം കടന്നു. ഇതുവരെ 18,03,696 പേര്‍ക്കാണ് കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്.
38,000ലധികംപേര്‍ മരിക്കുകയും ചെയ്തു. ലോക്ക്ഡൗല്‍ നീക്കിയതിന് ശേഷമാണ് രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ദിച്ചത്. 24 മണിക്കൂറിനിടെ മാത്രം 52,000 ത്തിലധികം രോഗികളാണ് റിപ്പോര്‍ട്ട് ചെയ്തത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
രാജ്യത്ത് കൊവിഡ് പരിശോധനകള്‍ രണ്ട് കോടി പിന്നിട്ടു. ഓഗസ്റ്റ് 2 വരെയുള്ള കണക്കുകള്‍ പ്രകാരം, 2,02,02,858 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്.






