ബലി പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു

കടവത്തൂർ: പാറക്ക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പി.എ റഹ്മാൻ ഫൗണ്ടേഷൻ പള്ളിയിൽ ഇന്ന് ബലി പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു. കിറ്റിന്റെ ആദ്യ വിതരണം  ശ്രീ എ.കെ അബൂബക്കർ നിർവഹിച്ചു.

ട്രസ്റ്റ് അംഗങ്ങളായ ശ്രീ അഷ്‌റഫ് കെ എം, ശ്രീ റഫീഖ് കെ എം, ശ്രീ അഷ്‌റഫ് ടി പി,ശ്രീ അബ്ബാസ് പി, ശ്രീ മുജീബ് എം,ശ്രീ അബൂബക്കർ കെ.എം, ശ്രീ ഗഫൂർ. ശ്രീ കെ.എം ഷാദിൽ തുടങ്ങിയവർ സംബന്ധിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക