ഇന്ന് സൗദിയില്‍ കോവിഡ് രോഗ മുക്തര്‍ :2,945 പേര്‍; 27 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തു

റിയാദ്: സൗദിയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 1759. രോഗം ഭേതമായവര്‍: 2,945. മൊത്തം കോവിഡ് ബാധിതര്‍: 2,72,590. ഇന്ന് മരണം: 27. ഇതുവരെ മരിച്ചത്: 2816. മൊത്തം രോഗമുക്തി നേടിയവര്‍: 2,28,569
കോവിഡ് ബാധിച്ച് സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള വിവിധ കേന്ദ്രങ്ങളില്‍ ചികിത്‌സയില്‍ കഴിയുന്നത്: 41,205 പേര്‍. അത്യാസന്നനിലയില്‍: 2063.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക
തായിഫ്: 183, ഹുഫൂഫ്: 167, റിയാദ്: 118, മക്ക: 117, ഖമീസ് മുഷൈത്ത്: 91, ഹായില്‍: 76, ജിദ്ദ: 74, ദമ്മാം: 67, തബുഖ്: 57, ഹഫര്‍ അല്‍ ബാത്തിന്‍: 54 എന്നിങ്ങനെയാണ് സൗദിയില്‍ ഇന്ന് കൂടുതലായി കൊറോണ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.






