മലബാർ കാൻസർ സെന്റർ നഴ്സിംഗ് കോളേജിൽ ബി.എസ്.സി. നഴ്സിംഗ് മാനേജുമെൻറ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തലശ്ശേരി: കേരള സർക്കാർ നിയന്ത്രണത്തിലുള്ള സ്വയം ഭരണസ്ഥാപനമായ മലബാർ കാൻസർ സെന്റർ തലശ്ശേരിയിലെ നഴ്സിംഗ് കോളേജ് ആയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് സയൻസസ് ആൻഡ് റിസേർച്ചിൽ 2020 – 21 വർഷത്തേക്കുള്ള, ബി.എസ്.സി. നഴ്സിംഗ് മാനേജുമെൻറ് സീറ്റുകളി ലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ആഗസ്റ്റ് 30 ന് വൈകിട്ട് 5 മണി. അപേക്ഷകൾ പൂർണമായും ഓൺലൈൻ വഴി സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്കും, അപേക്ഷാഫോറം പ്രോസ്പെക്ട്സ് എന്നിവയ്ക്കുമായി 9847938884/856098752/04902399243, എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ www.mcc.kerala.gov.in/www.insermcc.org എന്നീ വെബ് സൈറ്റുകൾ സന്ദർശിക്കുകയോ ചെയ്യുക.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക






