കതിരൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ബെഡ്ഷീറ്റുകൾ നൽകി

തലശ്ശേരി: കതിരൂർ പഞ്ചായത്ത് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് കതിരൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ബെഡ്ഷീറ്റുകൾ നൽകി. മണ്ഡലം പ്രസിഡന്റ് ഒ.ഹരിദാസനിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് എം.ഷീബ ഏറ്റുവാങ്ങി.പി. എച്ച്. സി മെഡിക്കൽ ഓഫീസർ ഷാഹിന,വില്ലേജ് ഓഫീസർ രഞ്ജിത്ത് ചെറുവാരി, എ.വി.രാമദാസൻ, പി.ജിതേഷ്,വി.പി നിഷാന്ത്,പി അശോകദാസ് എന്നിവർ സന്നിഹിതരായി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക