ഇഖാമകള്‍ സൗജന്യമായി പുതുക്കിതുടങ്ങി

ജിദ്ദ: സൗദിലെയും സൗദിയില്‍നിന്നും അവധിക്ക് നാട്ടില്‍പോയവരുമായ വിദേശികളുടെ ഇഖാമകള്‍ സൗജന്യമായി പുതുക്കിതുടങ്ങി. മൂന്ന് മാസക്കാലള്ളേക്കാണ് ഇഖാമകള്‍ പുതുക്കുന്നത്. പാൂസ്‌പോര്‍ട്ട് വിഭാഗത്തെ സമീപിക്കാതെ ഓട്ടോമാറ്റിക്കായി ഇഖാമ പുതുക്കി തുടങ്ങിയിട്ടുണ്ട്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക
കൊറോണ പ്രതിസന്ധി കുറക്കുവാനാണ് ഇഖാമകള്‍ പുതുക്കി നല്‍കുന്നത്. സൗദി ഭരണകൂടം പ്രഖ്യാപിച്ച ആനുകൂല്യങ്ങളുടെ ഭാഗമായാണ് ഇഖാമ പുതുക്കുന്നത്. സൗദിയിലും വെളിയിലുമുള്ളവരുടെ ഇഖാമ, റി എന്‍ട്രി, വിസിറ്റിംഗില്‍ വന്ന് കുടുങ്ങിയവരുടെ വിസ എന്നിയും സൗജന്യമായി പുതുക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.






