സൗദിയിലെവിടെയും മാസപ്പിറവി ദര്‍ശിച്ചില്ല; വ്യാഴാഴ്ച അറഫ ദിനവും വെള്ളിയാഴ്ച ബലി പെരുന്നാളും

റിയാദ്- സൗദിയിലെവിടെയും ദുല്‍ഹജജ് മാസപ്പിറവി ദര്‍ശിച്ചിട്ടില്ലെന്ന് സൗദിയിലെ വിവിധ മാസപ്പിറവി നിരീക്ഷണ സമിതികള്‍ അറിയിച്ചു. അതിനാല്‍ നാളെ (ചൊവ്വ) ദുല്‍ഖഅ്ദ 30 പൂര്‍ത്തിയാക്കി ബുധനാഴ്ച ദുല്‍ഹിജജ(ദുല്‍ഹജജ്) ഒന്നായിരിക്കും. 30ാം തീയ്യതി വ്യാഴാഴ്ചയായിരിക്കും അറഫ ദിനം. 31ാം തീയ്യതി വെള്ളിയാഴ്ച ബലി പെരുന്നാളുമായിരിക്കും.