എസ്.എസ്.എല്‍.സി പ്‌ളസ് ടു വിദ്യാര്‍ത്ഥികളെ ആദരിക്കുന്നു.

എസ്.എസ്.എല്‍.സി പ്‌ളസ് ടു വിദ്യാര്‍ത്ഥികളെ ആദരിക്കുന്നു.
പഴയങ്ങാടി: എസ്.എസ്.എല്‍സി, പ്‌ളസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയത്തിലും എ പ്‌ളസ് നേടിയ വിദ്യാര്‍ത്ഥികളെ കല്ല്യാശ്ശേരി നിയോജത മണ്ഡലം കെ.എസ്.യു അനുമോദിക്കുന്നു. വിജയികള്‍ മാര്‍ക്ക് ലിസ്റ്റ്, ഫോട്ടോ എന്നിവ സഹിതം 0091-8547573382 എന്ന നമ്പറില്‍ വാട്ട്‌സപ്പ് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക






