കുറ്റിപ്പുറം ഫാറൂഖ് നഗര്‍ സ്വദേശി ജിദ്ദയില്‍ കൊറോണ ബാധിച്ച് മരിച്ചു

ജിദ്ദ: മലപ്പുറം കോട്ടക്കല്‍ കുറ്റിപ്പുറം ഫാറൂഖ് നഗര്‍ സ്വദേശി തൗക്കന്‍ ബാവഹാജിയുടെ മകന്‍ ശറഫുദ്ധീന്‍ എന്ന മാനു(41) ജിദ്ദയില്‍ കൊറോണ ബാധിച്ച് മരിച്ചു. ജിദ്ദ കോട്ടക്കല്‍ കുറ്റിപ്പുറം കെഎംസിസി പ്രവര്‍ത്തകനാണ്.
ഖബറടക്കമുള്ള അനന്തര നടപടിക്രമങ്ങള്‍ക്ക് ജലീല്‍ ഒഴുകൂരിന്റെ നേതൃത്വത്തില്‍ ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിഭാഗം രംഗത്തുണ്ട്.






