ചാര്‍ട്ടര്‍ ഫ്‌ളൈറ്റ് ഷാര്‍ജ എയര്‍പോര്‍ട്ടില്‍ നിന്നും കണ്ണൂരിലേക്ക് ഇന്ന് വൈകുന്നേരം 5 മണിക്ക്

സൈനുല്‍ ആബിദീന്‍ ആദ്യ യാത്രക്കാരന് ടിക്കറ്റ് നല്കുന്നു. സമീപം കെ.എം.സി.സി ഭാരവാഹികള്‍
ദുബൈ: ദുബൈ കണ്ണൂര്‍ ജില്ലാ കെഎംസിസിയുടെ ആദ്യ ചാര്‍ട്ടര്‍ ഫ്‌ളൈറ്റ് ഷാര്‍ജ എയര്‍പോര്‍ട്ടില്‍ നിന്നും കണ്ണൂരിലേക്ക് ഇന്ന് വൈകുന്നേരം 5 മണിക്ക് പുറപ്പെടുന്നു. ആദ്യ യാത്രക്കാരന് ടിക്കറ്റ് ഷാര്‍ജ സഫാരി മാള്‍ മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ നല്‍കി.






