മലപ്പുറം, പന്തല്ലൂര്‍ മുടിക്കോട് സ്വദേശി മക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചു.

മക്ക: മക്കയില്‍ കോവിഡ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം ജില്ലയിലേ പന്തല്ലൂര്‍ മുടിക്കോട് സ്വദേശി മരണപ്പെട്ടു. മദാരി പുതുവീട്ടില്‍ അബ്ദുല്‍ കരീം (60) ആണ് മരിച്ചത്.
മക്കയിലുള്ള ആല്‍നൂര്‍ ആശുപത്രിയില്‍വെച്ചാണ് ഭാര്യ: റുഖിയ. മക്കള്‍: മുഹമ്മദ് ജസീല്‍, നൂര്‍ബാനു, സഫീദ, നവാഫ്.
നടപടിക്രമങ്ങള്‍ക്ക് മക്ക കെ.എം.സി.സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.






