കോവിഡ് ബാധിച്ച് തിരൂര്‍ ചെമ്പ്ര സ്വദേശി ജിദ്ദയില്‍ മരിച്ചു

ജിദ്ദ: തിരൂര്‍ ചെമ്പ്ര സ്വദേശി ഹുസൈന്‍ ഹാജി കോവിഡ് ബാധിച്ച് ജിദ്ദയില്‍ മരിച്ചു. ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ജിദ്ദയിലെ സൂഖുല്‍ ഗുറാബില്‍ അമൂദി ഇലക്ര്ടിക്കല്‍സ് എന്ന സ്ഥാപനത്തിലായിരുന്നു ജോലി.

മരണാന്തര നടപടികള്‍ക്ക് കെഎംസിസിയുടെ വെല്‍ഫെയര്‍ വിംഗ് ശ്രമങ്ങള്‍ നടത്തി വരുന്നു.