കെഎസ്ടിയു വൃക്ഷത്തൈ നട്ടു

തലശ്ശേരി: കെഎസ്ടിയു ഹരിതകം പരിസ്ഥിതി സംരക്ഷണ ക്യാമ്പയിന്റെ ഭാഗമായി കെഎസ്ടിയു തലശ്ശേരി സൗത്ത് സബ് ജില്ലാതല വൃക്ഷതൈ നടല്‍ കെഎസ്ടിയു സംസ്ഥാന ട്രഷറര്‍ ബഷീര്‍ ചെറിയാണ്ടി നിര്‍വ്വഹിച്ചു.

പി ഇസ്മയില്‍, അബ്ദുല്‍ അലി എന്‍, അബ്ദുല്‍ നാസിഫ് എംജെ, വി.കെ ബഷീര്‍, റമീസ് പാറാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.