തലശ്ശേരി: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ്സ് ഓഫീസ് പരിസരത്ത് ബ്ലോക്ക് പ്രസിഡണ്ട് ശ്രീ. എംപി അരവിന്ദാക്ഷന്റെ നേതൃത്വത്തിന്‍ വൃക്ഷ തൈകള്‍ നട്ടു പിടിപ്പിച്ചു. കെഇ പവിത്ര രാജ്, പി. സുകുമാരന്‍ ഇ വിജയകൃഷ്ണന്‍,  പിഒ റാഫി ഹാജി എന്നിവര്‍ നേതൃത്വം നല്‍കി