ഫണ്ട് കൈമാറി

എട്ടിക്കുളം സി.എച്ച് സെന്റര്‍ സഹാഹരിച്ച പ്രവര്‍ത്തന ഫണ്ട് കൈമാറുന്നു
സാജിദ്
എട്ടിക്കുളം: ശാഖാ മുസ്‌ലിം ലീഗിന്റെ കീഴിലുള്ള സി.എച്ച് സെന്റര്‍ സഹാഹരിച്ച പ്രവര്‍ത്തന ഫണ്ട് കൈമാറി. ശാഖാ കമ്മിറ്റി പ്രസിഡന്റ് എ.ഒ.പി ഹമീദ്, രാമന്തളി പഞ്ചായത്ത് സി.എച്ച് സെന്റര്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍ ആസിഫ് പാലക്കോടിനാണ് സമാഹരിച്ച 64,550 രൂപ കൈമാറിയത്.
കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഭാഗവാക്കായ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും, പ്രവര്‍ത്തന മേഖലയിലെ സഹോദരിമാര്‍ക്കും സഹോദരന്മാര്‍ക്കും എട്ടിക്കുളം ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റി നന്ദിയും കടപ്പാടും അറിയിച്ചു.






