ഭവനരോഷം പരിപാടി: മാണിയാട്ട് കുടുംബ വീട്ടിലും

രാഗില്‍ ചന്ദ്രന്‍
തലശ്ശേരി: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ സമീപനങ്ങള്‍ക്ക് എതിരായി സംസ്ഥാന മുസ്‌ലിംലീഗ് കമ്മിറ്റി ആഹ്വാനം ചെയ്ത ഭവനരോഷം പരിപാടിയോട് ഐക്യദാര്‍ഥ്യം പ്രഖ്യാപിച്ച് തലശേരി സൈദാര്‍പള്ളി മാണിയാട്ട് കുടുംബ വീട്ടിലും പരിപാടി സംഘടിപ്പിച്ചു.
മുന്‍സിപ്പല്‍ മുസ്‌ലിം ലീഗ് സെക്രട്ടറി തഫ്‌ലിം മാണിയാട്ട്, മുന്‍ നഗരസഭാ കൗണ്‍സിലര്‍ സാബിറ മാണിയാട്ട്, മഹറൂഫ് മാണിയാട്ട്, ഷാഹിദ മാണിയാട്ട് എന്നിവര്‍ പങ്കെടുത്തു.






