കേന്ദ്ര-സംസ്ഥാന ജനദ്രോഹ സമീപനങ്ങള്‍ക്ക് എതിരെ ചേറ്റംകുന്നില്‍ ‘ഭവനരോഷം’

രാഗില്‍ ചന്ദ്രന്‍

തലശ്ശേരി: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ സമീപനങ്ങള്‍ക്ക് എതിരെ സംസ്ഥാന മുസ്‌ലിം ലീഗ് കമ്മിറ്റി ആഹ്വാനം ചെയ്ത ഭവനരോഷം പരിപാടി ചേറ്റംകുന്നില്‍ നടന്നു.

ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിസന്റ് അഡ്വ: പി.വി സൈനുദ്ദിന്‍, മുന്‍സിപ്പല്‍ മുസ്‌ലിം ലീഗ് പ്രസിഡന്റ് സി.കെ.പി മമ്മു, ട്രഷറര്‍ മുനവ്വര്‍ അഹമ്മദ്, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് തസ്‌ലീം ചേറ്റംകുന്ന്, ജംഷിര്‍ മഹമൂദ് എന്നിവര്‍ സംബന്ധിച്ചു.