പ്രശസ്ത പീഡിയാട്രീഷന്‍ ഡോ: രോഷ്‌നയുടെ സേവനം ഇന്ദിരാഗാന്ധി ആശുപത്രിയില്‍

തലശ്ശേരി: ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രശസ്ത പീഢിയാടീഷ്യന്‍ ഡോ: രോഷ്‌നയുടെ സേവനം ലഭ്യമാണ്. പാന്നൂര്‍ സ്വദേശിനിയായ ഡോക്ടര്‍ രോഷ്‌ന, അപ്പോളൊ ചെന്നൈയില്‍ നിന്നാണ് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്.