കോവിഡ് ബാധിച്ച് മക്കയില്‍ മലയാളി മരിച്ചു

മക്ക: കോവിഡ് ബാധിച്ച് മലയാളി മക്കയില്‍ മരിച്ചു. മലപ്പുറം പാണ്ടിക്കാട് ഒറുവുമ്പുറം ശ്വദേശി ഒട്ടുപ്പാറ മുഹമ്മത് റഫീഖാണ്(48) മക്കയിലേ അല്‍ജിയാദ് ഹോസ്‌റ്പിറ്റലില്‍ മരിച്ചത്. മക്കയില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്നു. മൃതദേഹം മക്കയില്‍ സംസ്‌കരിക്കും. ശബ്‌നയാണ് ഭാര്യ. ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികള്‍ എട്ടായി






