ബോളിവുഡ് നടൻ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

മുംബൈ: ബോളിവുഡ് നടൻ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. മുംബൈ അന്തേരിയിലെ കോകിലബെന്‍ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. വന്‍കുടലിലെ അണുബാധയെത്തുടര്‍ന്നാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരുന്നത്. 53 വയസ്സായിരുന്നു.






