ബാങ്ക് യൂണിയന്‍ സമരം മാര്‍ച്ച് 27 ന്

ബാങ്ക് യൂണിയന്‍ സമരം മാര്‍ച്ച് 27 ന്

തിരുവനന്തപുരം: മാര്‍ച്ച് 27 ന് ബാങ്ക് യൂണിയനുകളുടെ നേതൃത്വത്തില്‍ സമരത്തിന് ആഹ്വാനം.  10 പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിച്ച് നാലെണ്ണം ആകുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു.

ഇതേതുടര്‍ന്നാണ് പ്രതിഷേധവുമായി ബാങ്ക് യൂണിയനുകളുടെ സംഘടന സമരത്തിന് ആഹ്വാനം ചെയ്തത്.