മലപ്പുറം വേങ്ങര ഊരകം പൂളാപ്പീസ് സ്വദേശി ജംഷീര്‍ വാഹനാപകടത്തില്‍ മരിച്ചു

ജിദ്ദ: സനാബില്‍ ഏരിയയില്‍ വീട്ടു ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന മലപ്പുറം വേങ്ങര ഊരകം പൂളാപ്പീസ് സ്വദേശി ജംഷീര്‍ വാഹനാപകടത്തില്‍ മരിച്ചു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. മൃതദേത്തം ജിദ്ദ മഹജര്‍ കിംഗ് അബ്ദുള്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു.






