രാഹുല്‍ഗാന്ധി പ്രതിഷേധിച്ചു

ന്യൂഡല്‍ഹി: ഇന്ന് ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെയടക്കം ക്രൂരമായ മര്‍ദിച്ച സംഭവത്തില്‍ കോണ്‍ഗ്രസ്സ് നേതാവ്  രാഹുല്‍ഗാന്ധി പ്രതിഷേധിച്ചു.  നമ്മുടെ രാജ്യം ഫാസിസ്റ്റുകള്‍ എത്രമാത്രം പിടിമുറുക്കിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.