ഇന്തോമി മലയാളി അസോസിയേഷന്‍ (IMA) യാത്രയപ്പ് നല്‍കി

ജിദ്ദ: 20 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന കണ്ണൂര്‍ സ്വദേശി അബ്ദുശുക്കൂറിന് ഇന്തോമി മലയാളി അസോസിയേഷന്‍ (IMA) യാത്രയപ്പ് നല്‍കി. ശറഫിയ്യ എയർലൈൻസ് ഹോട്ടൽ നടന്ന യാത്രയപ്പ് യോഗത്തില്‍ അബ്ദുറസാക്ക് സിസി അധ്യക്ഷത വഹിച്ചു. റാഫി സി.സി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സി.സി റസാഖ് മെമെന്‍േറാ കൈമാറി. അബ്ദുല്‍ മജീദ് അഞ്ചച്ചവിടി സ്വാഗതവും അബ്ദുള്ള നന്ദി പറഞ്ഞു.





