യദിയൂരപ്പക്ക് കണ്ണൂരില്‍ കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ കരിങ്കൊടി

കണ്ണൂര്‍: കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ് യദിയൂരപ്പക്ക് കണ്ണൂരില്‍ കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ കരിങ്കൊടി. യദിയൂരപ്പക്ക് കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് റിജില്‍ മാക്കുറ്റി കെ.എസ്.യു ജില്ലാ പ്രസിഡണ്ട് പി.മുഹമ്മദ് ഷമ്മാസ് ഉള്‍പ്പടെയുള്ള നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്തു.






