എക്സിറ്റ് പോൾ, ബി. ജെ. പി.ക്ക് അധികാരം നഷ്ടപ്പെട്ടേക്കും

ഡൽഹി: ജാർഖണ്ഡില്‍ എക്സിറ്റ് പോൾ ഫലം പുറത്ത്. ബിജെപിയ്ക്ക് അധികാരം നഷ്ടമായേക്കും. കോണ്‍ഗ്രസ്, ജെ. എം. എം, ആര്‍ജെഡി സഖ്യം ആകെയുള്ള 8 സീറ്റുകളില്‍ 38 മുതല്‍ 50 സീറ്റ് നേടി അധികാരത്തിലേറുമെന്നാണ് പ്രവചനം.

ബിജെപിയ്ക്ക് 22 മുതല്‍ 32 സീറ്റ് വരെ ലഭിച്ചേക്കുമെന്നാണ് ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ പുറത്തുവിട്ട സര്‍വേ പ്രവചിക്കുന്നത്. ഡിസംബര്‍ 23 നാണ് വോട്ടെണ്ണല്‍