ഡിജിറ്റൽ കറൻസിയുമായി ചൈന

ചൈന: ആഗോളമത്സരത്തിന് മുന്നോടിയായി ചൈന സ്വന്തം ഡിജിറ്റൽ കറൻസി പുറത്തിറക്കാൻ പദ്ധതി തയ്യാറാക്കിയതായി ചില ഔദ്യോഗീക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ചൈനയിലെ സെൻട്രൽ ബാങ്കായ ‘പീപ്പിൾസ് ബാങ്ക് ഓഫ് ചൈന’ ( PBC) തങ്ങളുടെ വികസനത്തിന്റെ ഭാഗമായി ‘ഡിജിറ്റൽ കറൻസി ഇലക്ട്രോണിക് പേയ്‌മെന്റ്’ (DCEP) എന്ന പദ്ധതി രൂപപ്പെടുത്തി. ഇത് ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ തമ്മിലുള്ള മത്സരത്തിൽ മുന്നിൽ നിൽക്കാനും, സാമ്പത്തിക പരമാധികാരം സരംക്ഷിക്കക്കാനും സഹായിക്കുന്നു.






