ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി സൗദി ഊര്‍ജജ മന്ത്രിയുമായി ചര്‍ച്ചനടത്തി

റിയാദ്: സൗദിപര്യടനത്തിലുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി സൗദി ഊര്‍ജജ മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസുമായി ഇന്ന്(29-10-2019) രാവിലെ കൂടികാഴ്ച നടത്തി.

കൂടികാഴ്ചയില്‍ സൗദിയും ഇന്ത്യയും തമ്മിലുള്ള ഊര്‍ജജ മേഖലയിലെ സംയുക്ത സഹകരവുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ച നടത്തുകയും അവലോകനം ചെയ്യുകയും ചെയ്തു.

കൂടികാഴ്ചയില്‍ വാണിജ്യ, നിക്ഷേപ മന്ത്രി മജിദ് അല്‍ ഖസബി, എണ്ണ, വാതക മന്ത്രാലയ അണ്ടര്‍സെക്രട്ടറി ഡോ. ആബിദ് അല്‍ സാദൂം, അന്താരാഷ്ട്ര ബന്ധങ്ങളുടെ സഹകരണത്തിന്റെയും വിഭാഗം അണ്ടര്‍ സെക്രട്ടറി ബന്ദര്‍ അല്‍ സാജന്‍ ഇന്ത്യയിലെ സൗദി അംബാസിര്‍ ഡോ. സഊദ് അല്‍ സാത്തി എന്നിവരും പങ്കെടുത്തു.
ഈ ചര്‍ച്ചയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഇത്തവണത്തെ സൗദി സന്ദര്‍ശനവേളയിലെ സൗദി അധികാരികളുമായുള്ള ആദ്യ ചര്‍ച്ച.






