മലപ്പുറത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

മലപ്പുറം: താനൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. അഞ്ചുടി സ്വദേശി ഇസ്ഹാഖാണ് മരണപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ സി പി എം പ്രവര്‍ത്തകര്‍ തന്നെയാണെന്ന് മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി ആരോപണം ഉന്നയിച്ചു.






