കലാലയം സാംസ്‌കാരിക വേദി പ്രബന്ധങ്ങള്‍ ക്ഷണിച്ചു

ജിദ്ദ: കേരളപ്പിറവിയോടനുബന്ധിച്ച് നടക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി ആര്‍.സി.ഇ.പി കരാര്‍ കാര്‍ഷിക കേരളത്തിന്റെ ചിറകരിയുമോ? എന്ന വിഷയത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ – ജിദ്ദാ നോര്‍ത്ത് കലാലയം സാംസ്‌കാരിക വേദി പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു.
300 വാക്യത്തില്‍ അധികരിക്കാതെ മലയാളത്തില്‍ എഴുതിയോ ടൈപ്പ് ചെയ്‌തോ kalalayamjednorth@gmail.com എന്ന ഇ-മെയിലിലേക്കാണ്ഒകേ്ടാബര്‍ 30നു മുമ്പായി രചനകള്‍ ബയോ ഡാറ്റ സഹിതം മെയില്‍ ചെയ്യേണ്ടത്. വിശദ വിവരങ്ങള്‍ക്ക് ബന്തപ്പെടുക: 0561316596






